‘ഞാന്‍ മുസ്ലീം, എനിക്ക് ജീവിക്കണം, ഭര്‍ത്താവിനൊപ്പം പോകണം ‘: ഹാദിയ
തനിക്ക് ഭര്‍ത്താവിനൊപ്പം പോകണമെന്ന് മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞ് ഹാദിയ. സുപ്രീം കോടതിയില്‍ ഹാജരാകുന്നതിന് ഡല്‍ഹിയിലേക്ക് പോകുന്നതിനായി മാതാപിതാക്കള്‍ക്കും പോലീസിനുമൊപ്പം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് മാധ്യമങ്ങള്‍ ഹാദിയയുടെ പ്രതികരണം തേടി.…