രാജ്യത്ത് ഉപയോഗശൂന്യമായ 97 ലക്ഷം വാഹനങ്ങള്‍; ഇവ പൊളിക്കുന്നതിലൂടെ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ലഭിക്കുക 40,000 കോടി രൂപ ജി എസ് ടി: മന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് ഉപയോഗയോഗ്യമല്ലാത്തതും മലിനീകരണം വരുത്തുന്നതുമായ 97 ലക്ഷം വാഹനങ്ങള്‍ ഉണ്ടെന്നാണ് കണക്കെന്നും ഇവ പൊളിക്കുന്നതിലൂടെ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും 40,000 കോടി രൂപ വരെ ജി എസ്…