ട്രഷറി തട്ടിപ്പ്: ബിജുലാല്‍ കുറ്റം സമ്മതിച്ചു; തട്ടിയെടുത്ത പണം സഹോദരിക്ക് ഭൂമിവാങ്ങാനും ഭാര്യക്ക് സ്വര്‍ണം വാങ്ങാനും ഉപയോഗിച്ചു; ബാക്കി വന്നത് റമ്മി കളിച്ചു
വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് രണ്ട് കോടി രൂപ തട്ടിച്ച കേസിലെ പ്രധാനപ്രതി ബിജുലാല്‍ പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച് . 75…