എല്‍പിഎസ്ടി സമരം തുടരും; തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് എം ജയകൃഷ്ണന്‍
തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് എല്‍ പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് നടത്തുന്ന സമരത്തില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് സമരനേതാവ് എം ജയകൃഷ്ണന്‍. പിന്നാലെ, സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷമായ…