Sat. Nov 21st, 2026

Tag: Sunisha

സുനീഷയുടെ ആത്മഹത്യ: ഭര്‍ത്താവിന്റെ മാതാപിതാക്കളെയും പ്രതി ചേര്‍ത്തു

പയ്യന്നൂര്‍ സ്വദേശിനി സുനീഷയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെ കൂടി പ്രതി ചേര്‍ത്തു. ഭര്‍ത്താവ് വിജീഷിനെ കൂടാതെ അച്ഛന്‍ പി രവീന്ദ്രന്‍, അമ്മ പൊന്നു എന്നിവരെയാണ് പ്രതി ചേര്‍ത്തത്.…