27 വർഷങ്ങൾക്ക് ശേഷം ‘സമ്മർ ഇൻ ബത്‌ലഹേം’ ഡിസംബർ 12-ന് വീണ്ടും തീയേറ്ററിൽ എത്തുന്നു
പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ആമിയും, രവിശങ്കറും, ടെന്നീസും, നിരഞ്ജനും, മോനായിയും 27 വർഷങ്ങൾക്കിപ്പുറം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നു. കാലത്തിന്റെ മഞ്ഞിൽ മാഞ്ഞുപോയേക്കാമായിരുന്ന ആ മനോഹര…