‘ഈ വേദിയിൽ നിൽക്കുമ്പോൾ എനിക്ക് നല്ല ടെൻഷനുണ്ട്, ഈ കോസ്റ്റ്യൂം ആ ടെൻഷൻ ഇരട്ടിയാക്കി’; വൈറലായി ബേസിലിന്റെ പ്രസംഗം
ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ സംഘടിപ്പിച്ച അവാർഡ് വേദിയിൽ തനതായ ശൈലിയിലുള്ള പ്രസംഗത്തിലൂടെ താരമായി മാറിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ബേസിൽ ജോസഫ്. ‘പൊൻമാൻ’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന്…