തെന്നിന്ത്യയില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള നടനായി അല്ലു അര്‍ജുന്‍
തെന്നിന്ത്യന്‍ നടന്മാരില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള നടനായി അല്ലു അര്‍ജുന്‍. സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ; ദ റൈസിന് ശേഷമാണ് അല്ലു അര്‍ജുന്റെ ജനപ്രീതി രാജ്യമൊട്ടാകെ…