മനസ്സാക്ഷിക്ക് നിരക്കാത്തതൊന്നും ചെയ്തിട്ടില്ല; സത്യം മൂടിവെക്കാന്‍ കഴിയില്ല: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: സോളാര്‍ കേസില്‍ സത്യം മൂടിവെക്കാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമുണ്ടായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസിന്റെ ഒരു ഘട്ടത്തിലും ആശങ്കയുണ്ടായിരുന്നില്ല. അന്വേഷണത്തില്‍ പരാതിയുമുണ്ടായിരുന്നില്ല. മനസ്സാക്ഷിക്ക് നിരക്കാത്ത…