കാട്ടാക്കട കൊലപാതകം: പിന്നിൽ മണ്ണ് മാഫിയ; 7 പേര്‍ അറസ്റ്റില്‍
കാട്ടാക്കടയില്‍ മണ്ണെടുപ്പ് തടഞ്ഞ യുവാവിനെ കൊന്ന കേസില്‍ മണ്ണു മാഫിയ സംഘത്തിന് നേതൃത്വം നല്‍കിയവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍. മണ്ണെടുപ്പിനെക്കുറിച്ച് പോലീസിനെ അറിയിച്ചതാണ് കൊലപാതകം നടത്താന്‍…