Sun. Nov 22nd, 2026

Tag: Sithara Krishnakumar

സത്യഭാമയുടെ അതിനീചവും നികൃഷ്ടവുമായ പ്രസ്താവന ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവേണ്ടതുണ്ട്; സിതാര കൃഷ്ണകുമാര്‍

തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ നടത്തിയ അധിക്ഷേപത്തില്‍ പ്രതികരിച്ച് ഗായിക സിതാര കൃഷ്ണകുമാര്‍. സത്യഭാമയുടെ വാക്കുകള്‍ ഒരു ഓര്‍മപ്പെടുത്തലാണെന്നും തെറ്റുപറ്റുന്നതിലും അപകടമാണ് അത് തിരിച്ചറിയാതെ പോകുന്നതെന്നും…