ആമിര്‍ ഖാന്‍ നായകനാകുന്ന ‘സിത്താരെ സമീന്‍ പര്‍’ ട്രെയ്ലര്‍ പുറത്തുവിട്ടു
ആമിര്‍ ഖാന്‍ നായകനായി വരാനിരിക്കുന്ന ചിത്രം ആണ് ‘സിത്താരെ സമീന്‍ പര്‍’. സിനിമയുടെ ട്രെയ്ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ആമിര്‍ ഖാന്റെ മിന്നും പ്രകടനങ്ങള്‍ തന്നെയാണ് മൂന്ന് മിനിറ്റ്…