ബിബിൻ ജോർജ്-ഷൈൻ ടോം ചാക്കോ ചിത്രം ‘ശുക്രൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ബിബിൻ ജോർജ്, ഷൈൻ ടോം ചാക്കോ, എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘ശുക്രൻ്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത സംവിധായകൻ ഉബൈനിയാണ് ചിത്രം…