പൗരത്വ നിയമം: വിദ്യാര്‍ത്ഥികള്‍ ബംഗാൾ ഗവര്‍ണറെ കരിങ്കൊടി കാട്ടി
പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ബംഗാള്‍ ഗവര്‍ണര്‍ക്കു നേരെ വിദ്യാര്‍ത്ഥികളുടെ കരിങ്കൊടി പ്രതിഷേധം. ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍.…