ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും മരണം; പ്രതി നോബി ലൂക്കോസിന് ജാമ്യം
കോട്ടയം: ഏറ്റുമാനൂരിലെ ഷൈനിയുടെയും പെണ്‍മക്കളുടെയും മരണത്തില്‍ പ്രതിയായ നോബി ലൂക്കോസിന് ജാമ്യം. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ കഴിഞ്ഞ 28 ദിവസമായി റിമാന്‍ഡിലായിരുന്നു…