കിളിമാനൂരിൽ ബിവറേജസ് കോര്‍പ്പറേഷനിലെ വനിതാ ജീവനക്കാരെ ആക്രമിച്ചു; കൊലക്കേസ് പ്രതി പിടിയില്‍
കിളിമാനൂര്‍: ബിവറേജസ് കോര്‍പ്പറേഷനിലെ വനിതാ ജീവനക്കാരെ ആക്രമിച്ച കൊലക്കേസ് പ്രതി അറസ്റ്റില്‍. പഴയകുന്നുമ്മേല്‍ സ്വദേശി ഷഹീന്‍ഷായെയാണ് കിളിമാനൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. കിളിമാനൂര്‍ ബിവറേജസ് ഔട്ട്ലെറ്റില്‍ മദ്യം…