കൊച്ചി തീരത്തെ കപ്പലപകടം; ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മൂന്ന് വിദഗ്ധ സമിതികള്‍ രൂപവത്കരിച്ചു
കൊച്ചി: തീരത്തെ കപ്പലപകടത്തില്‍ ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് മൂന്ന് വിദഗ്ധ സമിതികള്‍ രൂപവത്കരിച്ച് സര്‍ക്കാര്‍. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഇവയിലൊന്ന്. ഈ സമിതിയില്‍…