അഭിഭാഷകയ്ക്ക് മര്‍ദനം; അഡ്വ. ബെയ്‌ലിന്‍ ദാസിന് ബാര്‍ കൗണ്‍സിലിന്റെ വിലക്ക്
തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവത്തില്‍ സീനിയര്‍ അഭിഭാഷകന്‍ അഡ്വ. ബെയ്‌ലിന്‍ ദാസിനെതിരെ നടപടിയുമായി ബാര്‍ കൗണ്‍സില്‍. അച്ചടക്ക നടപടി കഴിയുന്നതു വരെ കോടതികളില്‍ ഹാജരാകുന്നതില്‍…