മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് ഉൾപ്പെടെ 16 ട്രാൻസ്‌ജെൻഡർമാർ ബിജെപിയിൽ ചേർന്നു
തിരുവനന്തപുരം: മേക്കപ്പ് ആര്‍ട്ടിസ്റ്റും സാമൂഹികമാധ്യമങ്ങളിലെ കണ്ടന്റ് ക്രിയേറ്ററുമായ സീമ വിനീത് ഉള്‍പ്പെടെയുള്ള 16 ട്രാന്‍ഡ്ജെന്‍ഡര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് ഇവര്‍…