കൊല്ലത്ത് യുവാവിനെ അയൽവാസി വീട്ടില്‍ കയറി കുത്തിക്കൊന്നു
കൊല്ലം: യുവാവിനെ അയൽവാസി വീട്ടിൽക്കയറി കുത്തിക്കൊന്നു. കൊല്ലം കണ്ണനല്ലൂരിൽ വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. ചേരിക്കോണം സ്വദേശി സന്തോഷാണ് (42) കൊല്ലപ്പെട്ടത്. ബന്ധുവായ യുവാവിനും കുത്തേറ്റു. സംഭവത്തിന് പിന്നാലെ…