വടശ്ശേരിക്കര കോടമലയില്‍ സാലമന്‍ വധം; പ്രതിക്ക് ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും
പത്തനംതിട്ട: വടശ്ശേരിക്കര കോടമലയില്‍ സാലമന്‍ എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രകാശ് കുറ്റക്കാരനെന്ന് കോടതി. ഇയാളെ ജീവപര്യന്തം തടവിനും മൂന്നുലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. പത്തനംതിട്ട അഡീഷണല്‍…