ആറൻമുള പൊലീസ് സ്റ്റേഷനിൽ യുവതിയെ കടന്നുപിടിച്ച പൊലീസുകാരൻ അറസ്റ്റിൽ
പത്തനംതിട്ട: ആറന്മുള പൊലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നുപിടിച്ച് അപമാനിച്ചുവെന്ന കേസിൽ പ്രതിയായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീവ്ഖാനെ അറസ്റ്റ് ചെയ്തു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ…