കനകദുർഗ്ഗക്ക് ശാരീരിക ആക്രമണവും കുടുംബ ഭ്രഷ്ടും സാമൂഹ്യ ബഹിഷ്കരണവും പൊതു സമൂഹത്തിൻറെ സംഘിപ്പേടിയും!
ലിബി.സി.എസ് കനക ദുർഗ്ഗ മലചവിട്ടിയത് കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ കൂടിയാണ്. അല്ലാതെ 2019 ൽ മലകയറിയേക്കാം എന്ന് നേർച്ച നേർന്നിട്ടൊന്നുമല്ല മധ്യകാല അവശിഷ്ടങ്ങൾക്കിടയിൽനിന്ന് നിന്ന് വിമുക്തരാവാത്ത…