ആര്‍ ജെ ഡിയില്‍ പൊട്ടിത്തെറി; ലാലുവിന്റെ മകള്‍ രോഹിണി ആചാര്യ പാര്‍ട്ടി വിട്ടു
പാട്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കടുത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിനു പിന്നാലെ ആര്‍ ജെ ഡിയില്‍ പൊട്ടിത്തെറി. രാഷ്ട്രീയ പ്രവര്‍ത്തനവും കുടുംബവുമായുള്ള ബന്ധവും അവസാനിപ്പിക്കുന്നതായി അറിയിച്ച് പാര്‍ട്ടി നേതാവും…