പ്രിയങ്ക ഗാന്ധി വയനാട്ടില്‍; ഒപ്പം സോണിയയും റോബര്‍ട്ട് വാധ്രയും
കല്‍പ്പറ്റ: വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര വയനാട്ടിലെത്തി. രാത്രി എട്ടോടെയാണ് മാതാവ് സോണിയ ഗാന്ധിക്കും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്കും…