കീം: പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിലുള്‍പ്പെടെ മാറ്റം; കേരള സിലബസിലുള്ള കുട്ടികള്‍ റാങ്ക് പട്ടികയില്‍ പിന്നോട്ട് പോയി
തിരുവനന്തപുരം: കീം പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. 76,230 വിദ്യാര്‍ഥികളാണ് യോഗ്യത നേടിയത്. പുതുക്കിയ ഫലത്തില്‍ ഒന്നാം റാങ്ക് ഉള്‍പ്പെടെ വലിയ മാറ്റമാണ് ഉണ്ടായത്. കേരള സിലബസിലുള്ള…