സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതുവരെ റേഷന്‍ മസ്റ്ററിംഗ് നിര്‍ത്തി വെയ്ക്കുന്നതായി മന്ത്രി ജി ആര്‍ അനില്‍
തിരുവനന്തപുരം: റേഷന്‍ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതുവരെ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിംഗ് നിര്‍ത്തി വെയ്ക്കുന്നതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. തകരാര്‍ പരിഹരിക്കുന്നതിന് എന്‍…