Sat. Nov 21st, 2026

Tag: Ramadas murder case

മദ്യപിക്കുന്നത്തിനിടെ തര്‍ക്കം; ഒരാള്‍ വെട്ടേറ്റു മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

പാലക്കാട്: ക്രിമിനല്‍ കേസില്‍ പ്രതികളായ രണ്ടു പേര്‍ മദ്യപിക്കുന്നത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ ഒരാളെ വെട്ടിക്കൊന്നു. ഒറ്റപ്പാലം കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് കണ്ണമംഗലം സ്വദേശി…