കുണ്ടറയിൽ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യക്കുനേരെ മുട്ടയെറിഞ്ഞ് നാട്ടുകാരുടെ രോഷ പ്രകടനം
കൊല്ലം: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയെ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ മുട്ടയെറിഞ്ഞ് നാട്ടുകാരുടെ രോഷ പ്രകടനം. കുണ്ടറ വെള്ളിമണ്‍ സ്വദേശി രാജുവിനെ കൊലപ്പെടുത്തിയ ലേഖ മേരിക്കെതിരെയായിരുന്നു പ്രതിഷേധം. പ്രതിക്ക് നേരെ…