താത്കാലിക മറവി രോഗത്തിൻറെ പിടിയിൽ; പതുക്കെപ്പതുക്കെ പൊതു ജീവിതം അവസാനിപ്പിക്കുന്നു: സച്ചിദാനന്ദന്‍
തൃശൂര്‍: താത്കാലിക മറവി രോഗത്തിന്റെ പിടിയിലാണെന്നും അതുകൊണ്ടു തന്നെ പതുക്കെപ്പതുക്കെ പൊതു ജീവിത ഇടപെടലുകള്‍ അവസാനിപ്പിക്കുകയാണെന്നും കവി കെ സച്ചിദാനന്ദന്‍. ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ്…