ധോണിയുടെ ശരീരത്തിൽ നിന്ന് വനംവകുപ്പ് കണ്ടെത്തിയത് 15 പെല്ലറ്റുകൾ; വെടിയേറ്റത് നാടൻ തോക്കിൽ നിന്ന്
പാലക്കാട്: കൊമ്പൻ ധോണി (പി ടി 7)യുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയത് പതിനഞ്ച് പെല്ലറ്റുകൾ. വനംവകുപ്പ് ആനയെ പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. നാടൻ തോക്കിൽ നിന്നാണ് വെടിയുതിർത്തത്.…