വര്‍ക്കലയില്‍ പ്രിന്റിംഗ് മെഷീനില്‍ സാരി കുടുങ്ങി ജീവനക്കാരി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വര്‍ക്കലയില്‍ പ്രിന്റിംഗ് മെഷീനില്‍ കുടുങ്ങി ജീവനക്കാരി മരിച്ചു. ചെറുകുന്നം സ്വദേശി മീനയാണ് മരിച്ചത്. തലക്കേറ്റ പരുക്കാണ് മരണകാരണം. വര്‍ക്കലയില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍ണ പ്രിന്റിംഗ് പ്രസ്സിലാണ്…