ഭാര്യയുടെ സുഹൃത്തിൻറെ വീട്ടിലെ കുളിമുറിയിൽ ഒളിക്യാമറ വച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയ ഐ ടി വിദഗ്ദ്ധൻ അറസ്റ്റിൽ
കൊച്ചി: വീട്ടിനുള്ളിലെ കുളിമുറിയിൽ ഒളിക്യാമറ വച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയ ഐ ടി വിദഗ്ദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കോന്തുരുത്തി സ്വദേശി സനലിനെയാണ് പൊലീസ് അറസ്റ്റ്…