പ്രവാസികൾക്ക് ഇനി അവധി ദിവസങ്ങളിലും പാസ്പോർട്ട് സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകും
അബുദാബി: യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ അവധി ദിവസങ്ങളിലും പാസ്‌പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ ലഭ്യമാകും. ഇതിനായുളള നടപടി സ്വീകരിച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വര്‍ഷത്തില്‍…