പാലാരിവട്ടം പാലം കോടതിയുടെ അനുമതി ഇല്ലാതെ പൊളിക്കരുതെന്ന് ഹൈക്കോടതി
വിവാദമായ പാലാരിവട്ടം മേല്‍പ്പാലം പൊളിക്കരുതെന്ന് ഹൈക്കോടതി. കോടതിയുടെ അനുമതിയില്ലാതെ പാലം പൊളിക്കരുതെന്നാണ് കോടതി നിർദ്ദേശം. നിലവിലുള്ള പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് എൻജിനീയർമാർ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. വിഷയത്തില്‍…