മേട്ടുപ്പാളയം–ഊട്ടി റോഡിൽ മണ്ണിടിച്ചിൽ; കുടുങ്ങിയ 150 ലധികം വിദ്യാർഥികളെ രക്ഷപ്പെടുത്തി
കോയമ്പത്തൂർ: മേട്ടുപ്പാളയം–ഊട്ടി റോഡിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ 150ലധികം സ്കൂൾ വിദ്യാർഥികളെ രക്ഷപ്പെടുത്തി. പാലക്കാട്ടു നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്കെത്തിയ വിദ്യാർഥികളുടെ ബസാണ് മണ്ണിടിച്ചിലിനെ തുടർന്ന് വഴിയിൽ കുടുങ്ങിയത്. മണ്ണിടിച്ചിലുണ്ടായ…