ബി.ജെ.പി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായക്ക് സുപ്രീം കോടതിയുടെ ശാസന; ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കുറ്റകരമായ പ്രസ്താവനകള്‍ നീക്കം ചെയ്യണമെന്ന് കോടതി
ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായക്ക് സുപ്രീം കോടതിയുടെ ശാസന. മതപരിവര്‍ത്തനത്തിനെതിരെ സുപ്രീം കോടതിയുടെയും ഡല്‍ഹി ഹൈക്കോടതിയുടെയും വിവിധ ബെഞ്ചുകള്‍ക്ക് മുമ്പാകെ വ്യത്യസ്ത ഹരജികള്‍…