ഷാര്‍ജയില്‍ താമരശ്ശേരി സ്വദേശിയെ കൊടുവള്ളി സ്വദേശി കുത്തിക്കൊന്നു
കോഴിക്കോട്: ഷാര്‍ജയില്‍ താമരശ്ശേരി സ്വദേശിയെ കൊടുവള്ളി സ്വദേശി കുത്തിക്കൊന്നു. കഫറ്റീരിയ ജീവനക്കാരനായ താമരശ്ശേരി ചാലക്കര ചാലപ്പടിക്കല്‍ നിഷാദ്(36) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി കരുവന്‍പൊയില്‍ സ്വദേശിയും…