ലോഡ്ജില്‍ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു; സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍
തൃശൂര്‍: തൃശൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. തൃശൂര്‍ എടമുട്ടം സ്വദേശിനി ജ്യോതി ആണ് മരിച്ചത്. 30 വയസ്സായിരുന്നു. തൃശൂര്‍ നഗരമധ്യത്തിലുള്ള ലോഡ്ജിലാണ് സംഭവം.…