കോഴിക്കോട് മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍; ബഹുമാനപ്പെട്ട അള്ളാഹുവിന് ഒരു കത്തും
പന്നിയങ്കര ഇസ്ലാഹിയ പള്ളിയില്‍ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കുഞ്ഞ് പള്ളിഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെട്ടത്. രാവിലെ ഏകദേശം ഒന്‍പതു…