‘മോനേ, നീ ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു’; അഖിൽ മാരാറുടെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ സത്യഭാമ
എൻഡിഎ ഘടകകക്ഷിയായ ട്വന്റി-20യിൽ ചേർന്ന അഖിൽ മാരാറെ രൂക്ഷമായി വിമർശിച്ച് കലാമണ്ഡലം സത്യഭാമ രംഗത്ത്. കൊല്ലത്തോ കൊട്ടാരക്കരയിലോ എൻഡിഎ സ്ഥാനാർത്ഥിയായി മാരാർ മത്സരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ്…