ഷീലാ സണ്ണിക്കെതിരായ വ്യാജ ലഹരികേസ്; കൃത്യത്തിന് പിന്നില്‍ മരുമകളുടെ സഹോദരിയുടെ ക്വട്ടേഷൻ
തൃശൂര്‍: ചാലക്കുടി ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസില്‍ കുറ്റസമ്മതം നടത്തി പ്രതി നാരായണദാസ്. കുടുക്കിയത് ഷീലാ സണ്ണിയുടെ മരുമകളുടെ…