Fri. Mar 29th, 2024

Tag: murder case

മലയാളി യുവാവിനെ പോളണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ​ വീട്ടുടമസ്ഥൻ അറസ്റ്റിൽ

പാലക്കാട്: മലയാളി യുവാവിനെ പോളണ്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പാലക്കാട് പുതുശേരി സ്വദേശി ഇബ്രാഹിം ഷെരീഫാണ് കൊല്ലപ്പെട്ടത്. ഐ.എൻ.സി ബാങ്ക് ജീവനക്കാരനാണ്. 24ന് ഉച്ചവരെ ഷെരീഫ് വീട്ടുകാരുമായി…

തൃശൂരിൽ സ്വർണം പണയം വയ്‌ക്കാൻ നൽകാത്തതിന് പെൺ സുഹൃത്തിനെ ഓട്ടോ ഡ്രൈവർ കഴുത്തുഞെരിച്ച് കൊന്നു

തൃശൂർ: അൻപത്തിമൂന്നുകാരിയെ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊന്നു. തളിക്കുളം സ്വദേശി ഷാജിതയാണ് കൊല്ലപ്പെട്ടത്. വലപ്പാട് സ്വദേശി ഹബീബിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വർണം പണയപ്പെടുത്താൻ നൽകാത്തതിന്റെ വൈരാഗ്യമാണ്…

കോഴിക്കോട് വ്യാപാരി രാജനെ കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വടകരയിലെ വ്യാപാരി രാജനെ (62) കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷഫീഖാണ് പിടിയിലായത്. പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.…

വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം; യുവാവ് കുത്തേറ്റു മരിച്ചു

വയനാട്: വ്യാപാര സ്ഥാപനത്തിന് മുന്നിൽ ബൈക്ക് പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട വാക്ക് തർക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. മേപ്പാടി കുന്നമംഗലംവയൽ സ്വദേശി മുർഷിദ് ആണ് മരിച്ചത്. ഇന്നലെ…

സംഗീതയെ പ്രതി ഗോപു വീട്ടിൽനിന്നും വിളിച്ചിറക്കിയത് അഖിലെന്ന പേരിൽ

തിരുവനന്തപുരം: വർക്കലയിൽ പതിനേഴുകാരിയെ ആൺസുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം സംശയത്തിന്റെ പേരിലെന്ന് സൂചന. വടശ്ശേരി സംഗീത നിവാസിൽ സംഗീതയാണ് (17) കൊല്ലപ്പെട്ടത്. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. സംഭവത്തിൽ…

വർക്കലയിൽ പതിനേഴുകാരിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനേഴുകാരിയെ സുഹൃത്ത്‌ കഴുത്തറുത്ത് കൊലപ്പെടുത്തി. വര്‍ക്കലയിലെ വടശ്ശേരിക്കോണത്താണ് സംഭവം. ശ്രീശങ്കര കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി സംഗീതയാണ് കൊല്ലപ്പെട്ടത്. സംഗീതയുടെ സുഹൃത്ത് പള്ളിക്കല്‍…

വടകരയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽവച്ച് കൊന്ന് സ്വർണവും പണവും കവർന്നു

കോഴിക്കോട്: വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര മാർക്കറ്റ് റോഡിൽ അടക്കാത്തെരു പുതിയാപ്പ സ്വദേശിയും പലവ്യഞ്ജന കട നടത്തുന്നയാളുമായ രാജനെ ( 62 )ആണ് മരിച്ചനിലയിൽ…

പെരുമ്പാവൂരിൽ 42-കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; അന്യ സംസ്ഥാന തൊഴിലാളിയ്ക്ക് ഇരട്ട ജീവപര്യന്തവും പിഴയും

കൊച്ചി: പെരുമ്പാവൂരിൽ 42-കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അന്യസംസ്ഥാന തൊഴിലാളിയ്ക്ക് ഇരട്ട ജീവപര്യന്തവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. അസാം സ്വദേശിയായ ഉമർ അലിയെ…

അഞ്ജുവിനെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്

ലണ്ടന്‍: ബ്രിട്ടനില്‍ മലയാളി നഴ്സ് അഞ്ജുവിനെ കണ്ണൂര്‍ സ്വദേശിയായ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നെന്ന് ബന്ധുക്കളെ പോലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. കുട്ടികളുടെ…

ഭാര്യയെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം: തമിഴ്‌നാട് തക്കലയില്‍ നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കൃത്യത്തിന് ശേഷം വീട്ടിലെത്തിയ ഭര്‍ത്താവ് ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…