സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: കായംകുളം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റില്‍
ആലപ്പുഴ: സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നഗരസഭാ കൗൺസിലർ അറസ്റ്റിൽ. മുസ്ലിം ലീഗ് നേതാവും കായംകുളം നഗരസഭ കൗൺസിലറുമായ നവാസ് മുണ്ടകത്തിലാണ് അറസ്റ്റിലായത്. ഒരാഴ്ചയായി ഒളിവിലായിരുന്ന നവാസിനെ…