നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി
തിരുവനന്തപുരം: നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി മുഹമ്മദ് ഹാഷിര്‍ (26) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് നിസാര്‍ ആണ് കൊലപാതകം നടത്തിയത്. കൃത്യത്തിന് ശേഷം…