Fri. Nov 20th, 2026

Tag: muhammad shiyas

എറണാകുളം ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ അതിക്രമിച്ചുകയറിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു

കൊച്ചി: എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ അതിക്രമിച്ച് കയറിയെന്ന ജിസിഡിഎയുടെ പരാതിയില്‍ കേസെടുത്ത് പോലീസ്. അന്യായമായി സംഘം ചേര്‍ന്നതിനും അതിക്രമിച്ച് കയറിയതിനുമാണ്…

കോതമംഗലം സംഘര്‍ഷം; മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനും ഉപാധികളോടെ ജാമ്യം

കൊച്ചി: കഴിഞ്ഞ ദിവസം ഇടുക്കി-അടിമാലി പഞ്ചായത്തിലെ നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം. കോതമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്…

പൊലീസിന് തിരിച്ചടി, മാത്യു കുഴൽനാടൻ എം എൽ എയ്ക്കും ഷിയാസിനും ഇടക്കാല ജാമ്യം

കോ​ത​മം​ഗ​ലം​:​ ​കാ​ട്ടാ​ന​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​വീ​ട്ട​മ്മ​ ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ലെ​ ​പ്ര​തി​ഷേ​ധ​ത്തെ​ ​തു​ട​ർ​ന്ന് ​ പൊലീസ് അറസ്റ്റ് ചെയ്ത എ​റ​ണാ​കു​ളം​ ​ഡി.​സി.​സി.​ ​പ്ര​സി​ഡ​ന്റ് ​മു​ഹ​മ്മ​ദ് ​ഷി​യാ​സിനും ​ ​മൂ​വാ​റ്റു​പു​ഴ​ ​എം.​എ​ൽ.​എ​…