ഹിസ്ബുള്ള വക്താവിനെ ഇസ്രയേല്‍ വധിച്ചു; കൊല്ലപ്പെട്ടത് സായുധസംഘത്തില്‍ നസ്രല്ലയുടെ പിന്‍ഗാമി
ബെയ്‌റൂട്ട്: ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മധ്യ ബെയ്‌റൂട്ടില്‍ ഞായറാഴ്ചയുണ്ടായ ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടത്. സിറിയന്‍ ബാത്ത് പാര്‍ട്ടിയുടെ ലെബനനിലെ റാസ്…