ഹോങ്കോങ് തീപിടിത്തം: മരണം 55 ആയി, നൂറുകണക്കിന് ആളുകളെ കാണാനില്ല; മൂന്ന് പേർ അറസ്റ്റിൽ
ഹോങ്കോങ്: ഹോങ്കോങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറിയ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി. നൂറുകണക്കിന് ആളുകളെ കാണാതായതായും അധികൃതർ അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം…