നിര്‍ത്തലാക്കിയ ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പുകള്‍ പുനഃസ്ഥാപിക്കില്ല: കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി: നിര്‍ത്തലാക്കിയ ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പുകള്‍ പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജിജു പാര്‍ലിമെന്റില്‍ അറിയിച്ചു. ജെബി മേത്തര്‍ എം. പി യുടെ…