മിന്നല്‍ മുരളി യൂണിവേഴ്സിന് എറണാകുളം ജില്ലാ കോടതിയുടെ വിലക്ക്
കൊച്ചി: ‘മിന്നല്‍ മുരളി’ സിനിമയുടെ കഥയും കഥാപാത്രങ്ങളും ഉപയോഗിച്ചുളള മറ്റെല്ലാ കലാസൃഷ്ടികളും വിലക്കി എറണാകുളം ജില്ലാ കോടതി. ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘ഡിറ്റക്ടീവ് ഉജ്വലന്‍’ പ്രഖ്യാപിച്ചതിന് പിന്നാലെയാണ്…